RSS : 'RSSൻ്റെ രണ്ടാമത്തെ ശത്രുവാണ് ക്രൈസ്തവർ, സഭാ നേതാക്കൾ ഇത് മറക്കരുത്, ചിലർ സ്വർണ്ണ കിരീടം കണ്ട് കണ്ണ് മഞ്ഞളിക്കുകയാണ്': ബിനോയ് വിശ്വം

ആർ എസ് എസിന് ദേശസ്നേഹം എന്താണെന്ന് അറിയില്ല എന്നും അദ്ദേഹം ആരോപിച്ചു.
RSS : 'RSSൻ്റെ രണ്ടാമത്തെ ശത്രുവാണ് ക്രൈസ്തവർ, സഭാ നേതാക്കൾ ഇത് മറക്കരുത്, ചിലർ സ്വർണ്ണ കിരീടം കണ്ട് കണ്ണ് മഞ്ഞളിക്കുകയാണ്': ബിനോയ് വിശ്വം
Published on

തിരുവനന്തപുരം : ക്രൈസ്തവർ ആർ എസ് എസിൻ്റെരണ്ടാമത്തെ ശത്രുവാണെന്ന് പറഞ്ഞ് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നസ്രത്തിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ട എന്നും, സഭ നേതാക്കൾ ഇത് മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Binoy Viswam against RSS)

ചിലർക്ക് സ്വർണ്ണക്കിരീടം കണ്ടു കണ്ണ് മഞ്ഞളിക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു. അവർ ആർ എസ് എസിലും ബി ജെ പിയിലും പുതിയ മിത്രത്തെ തേടുന്നുവെന്നും, ആർ എസ് എസിന് ദേശസ്നേഹം എന്താണെന്ന് അറിയില്ല എന്നും അദ്ദേഹം ആരോപിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com