Binoy Viswam : 'കോടതി പോലും കൊളോണിയൽ രീതികൾ മാറ്റുകയാണ്, നിർദേശം തിരുത്തുന്നതാണ് നല്ലത്': 'ബഹു.' ചേർത്ത് വിളിക്കണമെന്ന തീരുമാനത്തെ എതിർത്ത് ബിനോയ് വിശ്വം

കേരളം കൊളോണിയൽ ശീലങ്ങളെ എതിർത്ത സംസ്ഥാനമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
Binoy Viswam : 'കോടതി പോലും കൊളോണിയൽ രീതികൾ മാറ്റുകയാണ്, നിർദേശം തിരുത്തുന്നതാണ് നല്ലത്': 'ബഹു.' ചേർത്ത് വിളിക്കണമെന്ന തീരുമാനത്തെ എതിർത്ത് ബിനോയ് വിശ്വം
Published on

തിരുവനന്തപുരം : കേരളത്തിലെ മന്ത്രിമാരെ ബഹു. ചേർത്ത് അഭിസംബോധന ചെയ്യണമെന്ന തീരുമാനത്തിൽ എതിർപ്പ് വ്യക്തമാക്കി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളം കൊളോണിയൽ ശീലങ്ങളെ എതിർത്ത സംസ്ഥാനമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. (Binoy Viswam against Kerala Govt circular)

സർക്കാർ പുറത്തിറക്കിയ ഈ നിർദേശം തിരുത്തുന്നതാണ് നല്ലത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി പോലും കൊളോണിയൽ രീതികൾ മാറ്റുകയാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com