തിരുവനന്തപുരം : വിഭാഗീയതയെ കടന്നാക്രമിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിഭാഗീയത മനസിലുള്ള ആരും സംസ്ഥാന സമ്മേളനത്തിനായി ആലപ്പുഴയ്ക്ക് വണ്ടി കയറേണ്ടതില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. (Binoy Viswam about partialism)
അത്തരത്തിലുള്ള നീക്കങ്ങൾ ഉണ്ടാകുന്ന പക്ഷം കളി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.