തിരുവനന്തപുരം : വിവരങ്ങൾ മാധ്യമ പ്രവർത്തകർക്ക് ചോർത്തിക്കൊടുക്കുന്ന പാർട്ടി പ്രവർത്തകർക്ക് താക്കീതുമായി ബിനോയ് വിശ്വം. മാധ്യമങ്ങൾക്ക് ചോർത്തി കൊടുക്കുന്ന കമ്മ്യൂണിസം വേണ്ടെന്നാണ് സി പി ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞത്. (Binoy Viswam about communism)
അത്തരക്കാർ ആരോ ഇതിനകത്ത് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത് പാർട്ടി വിരുദ്ധ നടപടി ആണെന്നും, അവർ പാർട്ടിയെ സ്നേഹിക്കുന്നവർ അല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.