Bindu Krishna : 'നിലപാട് അറിയിച്ചിട്ടുണ്ട്, മറുപടി പറയേണ്ടത് പാർട്ടിയാണ്': രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയുള്ള ആരോപണങ്ങളിൽ ബിന്ദു കൃഷ്ണ

ഒരു പെൺകുട്ടിക്കും ഈ അവസ്ഥ ഉണ്ടാകാൻ പാടില്ലെന്നും, ഇതുവരെയും രാഹുലിനെക്കുറിച്ച് പൊതുമധ്യത്തിൽ നല്ല അഭിപ്രായം മാത്രമാണ് ഉണ്ടായിരുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
Bindu Krishna : 'നിലപാട് അറിയിച്ചിട്ടുണ്ട്, മറുപടി പറയേണ്ടത് പാർട്ടിയാണ്': രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയുള്ള ആരോപണങ്ങളിൽ ബിന്ദു കൃഷ്ണ
Published on

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് ബിന്ദു കൃഷ്ണ. തൻ്റെ നിലപാട് പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നാണ് അവർ പറഞ്ഞത്. (Bindu Krishna on allegations about Rahul Mamkootathil )

മറുപടി പറയേണ്ടത് പാർട്ടിയാണെന്നും, തനിക്ക് ഇതുവരെയും ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഒരു പെൺകുട്ടിക്കും ഈ അവസ്ഥ ഉണ്ടാകാൻ പാടില്ലെന്നും, ഇതുവരെയും രാഹുലിനെക്കുറിച്ച് പൊതുമധ്യത്തിൽ നല്ല അഭിപ്രായം മാത്രമാണ് ഉണ്ടായിരുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com