തൃശൂർ : മാളയിൽ എൻ എസ് എസ് യോഗത്തിൽ നിന്നും ആർ എസ് എസ് നേതാവിനെ ഇറക്കിവിട്ടു. കുഴൂരിലാണ് സംഭവം. (Bharat Mata row in Thrissur)
മന്നത്ത് പത്മനാഭൻ്റെ ചിത്രത്തിനൊപ്പം കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വയ്ക്കാൻ ശ്രമിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. തുടർന്ന് മാള പോലീസ് എത്തുകയും പരിപാടിക്ക് അനുമതി നിഷേധിക്കുകയും ചെയ്തു.