Bharat Mata : ഗവർണറെ ബോധപൂർവ്വം തടഞ്ഞു: സെനറ്റ് ഹാളിലെ സംഘർഷത്തിൽ രജിസ്ട്രാറെ കുറ്റപ്പെടുത്തി VCയുടെ റിപ്പോർട്ട്

രജിസ്ട്രാർ ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങിയെന്നും ഇതിൽ പറയുന്നു
Bharat Mata : ഗവർണറെ ബോധപൂർവ്വം തടഞ്ഞു: സെനറ്റ് ഹാളിലെ സംഘർഷത്തിൽ രജിസ്ട്രാറെ കുറ്റപ്പെടുത്തി VCയുടെ റിപ്പോർട്ട്
Published on

തിരുവനന്തപുരം : സെനറ്റ് ഹാളിൽ കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുത്ത പരിപാടിയിൽ ഉണ്ടായ സംഘർഷം സംബന്ധിച്ച് രജിസ്ട്രാറെ കുറ്റപ്പെടുത്തി വി സിയുടെ റിപ്പോർട്ട്. (Bharat Mata controversy )

ഗവർണറെ മനപൂർവ്വം തടഞ്ഞുവെന്നാണ് ഇതിൽ പറയുന്നത്. രജിസ്ട്രാർ ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങിയെന്നും, ഉന്നതതല അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

Related Stories

No stories found.
Times Kerala
timeskerala.com