തിരുവനന്തപുരം : കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ കേരള സർവ്വകലാശാല രജിസ്ട്രാറെ വെട്ടിലാക്കി എ ബി വി. സസ്‌പെൻഷൻ ലഭിച്ച അനിൽ കുമാർ ഈ ചിത്രമുള്ള പരിപാടിയിൽ പങ്കെടുത്ത ചിത്രമാണ് ഇവർ പുറത്തുവിട്ടത്. (Bharat Mata controversy)
അദ്ദേഹം പ്രിൻസിപ്പലായിരുന്നപ്പോൾ ശ്രീ അയ്യപ്പ കോളേജിൽ വച്ചെടുത്ത ചിത്രമാണ് ഇത്. അന്നില്ലാത്ത എന്ത് വർഗീയതയാണ് എന്നെന്നും അവർ ചോദിച്ചു.