Beverages : കൊല്ലത്ത് ബിവറേജസ് ഔട്ട്ലെറ്റ് ജീവനക്കാരനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച സംഭവം : പ്രതികൾ പിടിയിൽ

പ്രതികളായ രഞ്ജിത്തും ജിൻസണും പോലീസിൽ കീഴടങ്ങുകയായിരുന്നു
Beverages : കൊല്ലത്ത് ബിവറേജസ് ഔട്ട്ലെറ്റ് ജീവനക്കാരനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച സംഭവം : പ്രതികൾ പിടിയിൽ
Published on

കൊല്ലം : ബിവറേജസ് ജീവനക്കാരനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കൊല്ലത്താണ് സംഭവം.(Beverages outlet employee attacked with Beer bottle in Kollam )

പ്രതികളായ രഞ്ജിത്തും ജിൻസണും പോലീസിൽ കീഴടങ്ങുകയായിരുന്നു. ബേസിലിനെയാണ് ഇവർ ആക്രമിച്ചത്. മദ്യം വാങ്ങാനെത്തിയവർ ഹെൽമറ്റ് ധരിച്ചത് ചോദ്യം ചെയ്തതിനാണ് ആക്രമിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com