Bus : ബംഗളുരുവിൽ നിന്ന് കണ്ണൂരിലേക്ക് വന്ന ബസ് കേടായി: പകരം വാഹനം ഏർപ്പാടാക്കാൻ ജീവനക്കാർ തയ്യാറാകുന്നില്ലെന്ന് പരാതി

സ്വകാര്യ ബസ് മൈസൂരു-ബെംഗളൂരു ഹൈവേയിലാണ് കുടുങ്ങിയത്. ഇതിൽ 19 യാത്രക്കാരാണ് ഉള്ളത്.

Published on

കണ്ണൂർ : ബംഗളൂർ - കണ്ണൂർ ബസ് കേടാവുകയും വഴിയിൽ കുടുങ്ങുകയും ചെയ്തു. ഇതിന് പകരം വേറെ വാഹനം ഏർപ്പാടാക്കാൻ ജീവനക്കാർ തയ്യാറാകുന്നില്ലെന്ന് പരാതി.(Bengaluru-Kannur Bus)

സ്വകാര്യ ബസ് മൈസൂരു-ബെംഗളൂരു ഹൈവേയിലാണ് കുടുങ്ങിയത്. ഇതിൽ 19 യാത്രക്കാരാണ് ഉള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com