പാലക്കാട് : സംസ്ഥാനം മുഴുവൻ നിപ ജാഗ്രതയിലായിരിക്കെ മണ്ണാർക്കാട് വവ്വാൽ ചത്ത് വീണു. പെരിഞ്ചോളത്താണ് സംഭവം. (Bat died in Palakkad )
ഇത് നാട്ടുകാരിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. സ്ഥലത്തെത്തിയ നഗരസഭാ കൗൺസിലറും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.
പാലക്കാടും മലപ്പുറത്തും നിപ സ്ഥിരീകരിച്ചതോടെ കേരളം അതീവ ജാഗ്രതയിലാണ്.