MLA : 'മന്ത്രിമാരെ മാത്രമല്ല പറഞ്ഞത്, വിമർശനം ചിലർക്ക് പൊള്ളി, ദുഷ്ട ലാക്കോടെ വിവാദമാക്കി': 'ഇൻ ചാർജ് ഭാര്യ' പരാമർശത്തിൽ ബഹാവുദ്ദീൻ നദ്‍വി

താൻ ആരെയും അധിക്ഷേപിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
MLA : 'മന്ത്രിമാരെ മാത്രമല്ല പറഞ്ഞത്, വിമർശനം ചിലർക്ക് പൊള്ളി, ദുഷ്ട ലാക്കോടെ വിവാദമാക്കി': 'ഇൻ ചാർജ് ഭാര്യ' പരാമർശത്തിൽ ബഹാവുദ്ദീൻ നദ്‍വി
Published on

മലപ്പുറം : ഏറെ വിവാദമായ 'ഇൻ ചാർജ് ഭാര്യ' പരാമർശത്തിൽ വിശദീകരണവുമായി സമസ്ത നേതാവ് ഡോ. ബഹാവുദ്ദീൻ നദ്‌വി രംഗത്തെത്തി. താൻ ആരെയും അധിക്ഷേപിച്ചിട്ടില്ല എന്ന് പറഞ്ഞ അദ്ദേഹം, തൻ്റെ പരമാര്ശം ചിലർക്ക് പൊള്ളിയെന്നും ചൂണ്ടിക്കാട്ടി.(Bahauddin Nadvi's controversial remark on Ministers and MLAs)

മന്ത്രിമാരെ മാത്രം അല്ല താൻ പറഞ്ഞതെന്നും, ചിലർ ദുഷ്ടലാക്കോടെ ആ പ്രസ്താവനയെ വളച്ചൊടിച്ചുവെന്നും അദ്ദേഹത്തെ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com