തിരുവനന്തപുരം : ഡോ. ബി അശോകിന് കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി തുടരാം. അദ്ദേഹത്തെ കെ ടി ഡി എഫ് സി ചെയർമാനായി നിയമിച്ച സർക്കാരിൻ്റെ നടപടി സ്റ്റേ ചെയ്തു. (B Ashok Kumar's appointment)
ഇത് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൻ്റെ നടപടിയാണ്. ഇദ്ദേഹത്തിൻ്റെ ഹർജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.