തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിലേക്ക് രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം ഉണ്ടായേക്കില്ല. ഇത് ഭക്തർക്ക് മാത്രമായി പരിമിതപ്പെടുത്തും. (Ayyappa Sangamam in Sabarimala)
ഈ തീരുമാനം ഉണ്ടായിരിക്കുന്നത് എൻ എസ് എസ് ഉൾപ്പെടെ ഉപാധി വച്ച സാഹചര്യത്തിലാണ്.
ആചാരനുഷ്ഠാനങ്ങള്‍ക്ക് കോട്ടമുണ്ടാകാതെ ക്ഷേത്ര പരിശുദ്ധി സംരക്ഷിച്ച് കൊണ്ടുള്ള വികസനമാണ് ഉദ്ദേശിക്കുന്നതെങ്കിൽ നല്ലതെന്ന് ജി സുകുമാരൻ നായർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.