വ​ട​ക​ര​യി​ൽ ഓ​ട്ടോ ഡ്രൈ​വ​റെ ക​നാ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ

ചെ​മ്മ​ര​ത്തൂ​ർ സ്വ​ദേ​ശി അ​ജി​ത് കു​മാ​റി​നെ ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്.
suspicious death
Published on

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ ഓ​ട്ടോ ഡ്രൈ​വ​റെ ക​നാ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​മ്മ​ര​ത്തൂ​ർ സ്വ​ദേ​ശി അ​ജി​ത് കു​മാ​റി​നെ ആ​ണ് മരണപ്പെട്ടത്.

വ​ട​ക​ര - മാ​ഹി ക​നാ​ലി​ന്‍റെ കോ​ട്ട​പ്പ​ള്ളി ന​രി​ക്കോ​ത്ത് താ​ഴെ​യാ​ണ് അ​ജി​ത് കു​മാ​റി​റിന്റെ മൃതദേഹം കണ്ടെത്തിയത്. ഓ​ട്ടോ​റി​ക്ഷ ക​നാ​ലി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ട​ നി​ല​യി​ലാ​യി​രു​ന്നു.

ഇ​ന്ന് പു​ല​ർ​ച്ചെ വീ​ട്ടി​ൽ നി​ന്നും ഓ​ട്ടോ​യു​മാ​യി ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. പി​ന്നീ​ട് കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇയാളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Related Stories

No stories found.
Times Kerala
timeskerala.com