ചിപ്പിയില്ലാത്ത പൊങ്കാലയോ ?: ദേവിയെ കാണാനെത്തി താരം | Attukal Pongala 2025

കഴിഞ്ഞ ദിവസം തന്നെ ചിപ്പി കരമനയിലെ വീട്ടിൽ എത്തിയിരുന്നു.
ചിപ്പിയില്ലാത്ത പൊങ്കാലയോ ?: ദേവിയെ കാണാനെത്തി താരം | Attukal Pongala 2025
Published on

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ തിരക്കിലമർന്ന തലസ്ഥാന നഗരിയിൽ ലക്ഷക്കണക്കിന് സ്ത്രീജനങ്ങളാണ് എത്തിച്ചേർന്നിരിക്കുന്നത്. ദേവിക്ക് മുന്നിൽ വലിപ്പച്ചെറുപ്പമില്ലാതെ അവർ ഭക്തർ തന്നെയാണ്. (Attukal Pongala 2025 )

ട്രോളന്മാർ ട്രോളാറുണ്ടെങ്കിലും ആറ്റുകാൽ പൊങ്കാലയിൽ മറക്കാൻ കഴിയാത്ത ഒരു മുഖമാണ് നടി ചിപ്പിയുടേത്.

ഇത്തവണയും താരം പൊങ്കാലയിടാനായി എത്തി. കഴിഞ്ഞ ദിവസം തന്നെ ചിപ്പി കരമനയിലെ വീട്ടിൽ എത്തിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com