വാക്ക് പാലിച്ചു : ആശാ പ്രവർത്തകർക്ക് സൗജന്യമായി പൊങ്കാല കിറ്റ് വിതരണം ചെയ്ത് സുരേഷ് ഗോപി | Attukal Pongala 2025

ഇന്നലെ രാവിലെ സമരവേദിയിൽ എത്തിയ അദ്ദേഹം കിറ്റ് എത്തിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു.
വാക്ക് പാലിച്ചു : ആശാ പ്രവർത്തകർക്ക് സൗജന്യമായി പൊങ്കാല കിറ്റ് വിതരണം ചെയ്ത് സുരേഷ് ഗോപി | Attukal Pongala 2025
Published on

തിരുവനന്തപുരം : സെക്രട്ടറിയേറ്റ് പടിക്കൽ രാപ്പകൽ സമരം തുടരുന്ന ആശാ പ്രവർത്തകർക്ക് സൗജന്യമായി പൊങ്കാല കിറ്റ് വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നലെ രാവിലെ സമരവേദിയിൽ എത്തിയ അദ്ദേഹം കിറ്റ് എത്തിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. (Attukal Pongala 2025 )

വൈകുന്നേരത്തോടെ നൂറോളം പേർക്കുള്ള അരി, ശർക്കര, വാഴക്കുല, തേങ്ങ എന്നിവ അദ്ദേഹം സമരവേദിയിൽ എത്തിച്ചു നൽകി. പാർട്ടി പ്രവർത്തകരുടെ സഹായത്തോടെ ആയിരുന്നു ഇത്.

Related Stories

No stories found.
Times Kerala
timeskerala.com