ഇടുക്കി : ഷാജൻ സ്കറിയയെ ആക്രമിച്ച കേസിൽ പിടിയിലായ നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ തെളിവെടുപ്പിന് വേണ്ടി തൊടുപുഴയിൽ എത്തിച്ചു. (Attack on Shajan Skaria)
ഇതിന് നേതൃത്വം നൽകിയ സി പി എം പ്രവർത്തകനായ ടോണി, ഷിയാസ്, അക്ബർ എന്നിവരാണ് പിടിയിലായത്. ബംഗളുരുവിൽ നിന്നാണ് പ്രതികളെ വലയിലാക്കിയത്.