Attack : തൃശൂരിൽ ഇറിഗേഷൻ ഉദ്യോഗസ്ഥർക്ക് നേർക്ക് കയ്യേറ്റം : 4 പേർ അറസ്റ്റിൽ

മുജീബ് റഹ്മാന്‍ (50), സൈനുല്‍ ആബിദ് (37), സൈഫുദ്ദീന്‍ (37), അബൂബക്കര്‍ (43) എന്നിവർക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
Attack against Irrigation officers in Thrissur
Published on

തൃശൂർ : കടൽഭിത്തി നിർമ്മാണംവുമായി ബന്ധപ്പെട്ടെത്തിയ ഇറിഗേഷൻ ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റം. പുന്നയൂർക്കുളം പെരിയമ്പലത്താണ് സംഭവം. നാലു പേരെ അറസ്റ്റ് ചെയ്തു. (Attack against Irrigation officers in Thrissur)

കുന്നംകുളം സെക്ഷന്‍ ഓവര്‍സിയറെ കയ്യേറ്റം ചെയ്യുകയും, മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ മായ്ക്കുകയും ചെയ്തിരുന്നു. വടക്കേക്കാട് പൊലീസാണ് സംഭവത്തിൽ നടപടി എടുത്തത്.

മുജീബ് റഹ്മാന്‍ (50), സൈനുല്‍ ആബിദ് (37), സൈഫുദ്ദീന്‍ (37), അബൂബക്കര്‍ (43) എന്നിവർക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com