Athulya : അതുല്യയുടെ മരണം : ഭർത്താവ് സതീഷിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ് എന്നാണ് കരുനാഗപ്പള്ളി എ എസ് പി അഞ്ജലി ഭാവന അറിയിച്ചത്.
Athulya death case
Published on

കൊല്ലം : ഷാർജയിൽ മരണപ്പെട്ട അതുല്യ എന്ന കൊല്ലം സ്വദേശിനിയുടെ ഭർത്താവ് സതീഷിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ് എന്നാണ് കരുനാഗപ്പള്ളി എ എസ് പി അഞ്ജലി ഭാവന അറിയിച്ചത്. ഇതിൻ്റെ ഭാഗമായാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. (Athulya death case )

ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കരുനാഗപ്പള്ളി മെഡിക്കൽ കോളേജിൽ റീ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com