Athulya : ഷാർജയിൽ മരിച്ച അതുല്യയുടെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും: റീ പോസ്റ്റ്‌മോർട്ടം നടത്തും

അതുല്യ ആത്മഹത്യ ചെയ്തത് ഭർതൃപീഡനം മൂലമാണെന്നാണ് പിതാവ് പറയുന്നത്
Athulya death case
Published on

കൊല്ലം : ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യ എന്ന കൊല്ലം, ചവറ സ്വദേശിനിയായ യുവതിയുടെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. ഇവരുടേത് ആത്മഹത്യ ആണെന്ന് ഫോറൻസിക് സ്ഥിരീകരിച്ചിരുന്നു. (Athulya death case )

ഇന്നലെയാണ് ഫോറൻസിക് ഫലം ലഭിച്ചത്. അതുല്യ ആത്മഹത്യ ചെയ്തത് ഭർതൃപീഡനം മൂലമാണെന്നാണ് പിതാവ് പറയുന്നത്. മൃതദേഹം റീ പോസ്റ്റ്‌മോർട്ടം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com