തെക്കേ നടയിൽ അപസ്മാര ബാധിതനായ യുവാവിനെ കണ്ടെത്തി |epilepsy

യുവാവിനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.
thrissur poram
Updated on

തൃശൂർ : പൂര നഗരിയിൽ തെക്കേ നടയിൽ അപസ്മാര ബാധിതനെ കണ്ടെത്തി.19 വയസ്സുള്ള യുവാവിനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.

ബന്ധുക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തണമെന്ന് പൂരം കൺട്രോൾ റൂം മെഡിക്കൽ വിഭാഗം അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com