അസിസ്റ്റന്റ് പ്രൊഫസർ: ഇന്റർവ്യൂ 8ന്

job
Published on

തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ മെക്കാനിക്കൽ എൻജിനീയറിങ്, ഇംഗ്ലീഷ് വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ താത്ക്കാലിക നിയമനത്തിന് 8ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സർട്ടിഫിക്കറ്റുകളുടെ അസ്സലുമായി അഭിമുഖത്തിനായി രാവിലെ 9.30ന് കോളേജിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.sctce.ac.in.

Related Stories

No stories found.
Times Kerala
timeskerala.com