

കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലെക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത - ബന്ധപ്പെട്ട വിഷയത്തില്‍ എം.ടെക്. കൂടിക്കാഴ്ച്ച ഇന്ന് (ജനുവരി 14 ന്) രാവിലെ 10.30 ന് നടക്കും. ഫോണ്‍ - 7510655405, 9037667582, 9745306534. (Apply Now)