HC : ഹൈക്കോടതി ഹാളിൽ 'പണി പറ്റിച്ച്' മരപ്പട്ടി, ഒപ്പം ദുർഗന്ധവും : താൽക്കാലികമായി കോടതി നടപടികൾ നിർത്തിവച്ചു

ഹാൾ വൃത്തിയാക്കിയതിന് ശേഷമായിരിക്കും വീണ്ടും കേസുകൾ പരിഗണിക്കുന്നത്.
Asian palm civet urinates in HC
Published on

കൊച്ചി : ഹൈക്കോടതി ഹാളിൽ മരപ്പട്ടി മൂത്രമൊഴിച്ചു. ഇതോടെ ചീഫ് ജസ്റ്റിസിൻ്റെ ബെഞ്ച് ഹർജികൾ കേൾക്കുന്നത് കുറച്ച് നേരത്തേക്ക് നിർത്തിവച്ചു. മരപ്പട്ടി ഇന്നലെ രാത്രിയാണ് എല്ലാവർക്കും പണി കൊടുത്തത്. (Asian palm civet urinates in HC )

ദുർഗന്ധവും അനുഭവപ്പെട്ടു. ഇതേത്തുടർന്ന് അത്യാവശ്യ കേസുകൾ മാത്രം പരിഗണിച്ച് കോടതി നടപടികൾ താൽക്കാലികമായി നിർത്തിവച്ചു. ഹാൾ വൃത്തിയാക്കിയതിന് ശേഷമായിരിക്കും വീണ്ടും കേസുകൾ പരിഗണിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com