തിരുവനന്തപുരം : ഓണറേറിയം വർധിപ്പിക്കാനുള്ള ഉന്നതതല സമിതിയുടെ ശുപാർശയെ പോസിറ്റീവ് ആയാണ് കാണുന്നതെന്ന് പറഞ്ഞ് ആശാ പ്രവർത്തകർ. ഇതിൽ പ്രതീക്ഷയുണ്ടെന്നും, സർക്കാർ അനുകൂലമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്നും ആശമാർ പറയുന്നു. (Asha workers protest)
സെക്രട്ടറിയേറ്റ് പടിക്കൽ രാവെന്നോ പകലെന്നോ ഇല്ലാതെയാണ് അവർ സമരം ചെയ്യുന്നത്, അതും തങ്ങളുടെ ന്യായമായ അവകാശങ്ങൾ തേടി.