Asha workers : ആശ പ്രവർത്തകരുടെ സമരം അടുത്ത ഘട്ടത്തിലേക്ക് : എൻ എച്ച് എം ഓഫീസിലേക്ക് മാർച്ച് നടത്തും

ഇന്ന് ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ എന്‍. എച്ച്.എം. ഓഫീസിലേക്ക് മാർച്ച് നടത്തും.
Asha workers protest
Published on

തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കർമാർ നടത്തുന്ന സമരം 192 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. എന്നിട്ടും സർക്കാർ ഇവർക്ക് നേരെ മാത്രം കണ്ണും കാതും തുറന്നിട്ടില്ല. (Asha workers protest)

എന്നാൽ, തോൽക്കാൻ തയ്യാറല്ലാത്ത ഇവർ സമരം അടുത്ത ഘട്ടത്തിലേക്ക് വ്യാപിപ്പിക്കുകയാണ്. ഇന്ന് ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ എന്‍. എച്ച്.എം. ഓഫീസിലേക്ക് മാർച്ച് നടത്തും. ഓണറേറിയം വർദ്ധിപ്പിക്കുകയടക്കമാണ് ഈ ആവശ്യങ്ങൾ.

Related Stories

No stories found.
Times Kerala
timeskerala.com