ആശാ വർക്കർ സമരം ; കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺ ബ്രിട്ടാസ്

സുരേഷ് ഗോപിക്ക് ഡൽഹിയിൽ ഒരു പണിയുമില്ലാത്തത് കൊണ്ട് തിരുവനന്തപുരത്ത് തമ്പടിച്ചിരിക്കുന്നു.
brittas againts suresh gopi
Published on

ഡൽഹി : ആശാ സമരത്തിൽ പങ്കെടുത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺ ബ്രിട്ടാസ് എംപി. സുരേഷ് ഗോപിക്ക് ഡൽഹിയിൽ ഒരു പണിയുമില്ല എന്നത് വ്യക്തമാക്കുന്നതാണ് നിലവിലെ അദ്ദേഹത്തിന്റെ പ്രവർത്തികൾ.

പാർലമെൻ്റ് സമ്മേളനം നടക്കുമ്പോഴാണ് ഒരു കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് തമ്പടിച്ചിരിക്കുന്നത്. സുരേഷ് ഗോപി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് ഒരു കഴമ്പുമില്ല.അതൊന്നും ബിജെപിക്കാർ പോലും വിശ്വസിക്കുന്നില്ലെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
Times Kerala
timeskerala.com