

അസാപിന്റെ കാസര്‍കോട് വിദ്യാനഗറിലുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടക്കുന്ന ഡ്രോണ്‍ പരിശീലന കോഴ്സ് ഫീസിളവോടെ പഠിക്കാം. ഡിസംബര്‍ മാസത്തിലെ ബാച്ചിന് മാത്രമാണ് ഫീസിളവോടെ 35,000/ രൂപയ്ക്ക് കോഴ്സ് ചെയ്യാനാ്‌വുന്നത്. അഞ്ച് ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ നല്‍കുന്ന 25 കിലോഗ്രാം വരെ ഭാരമുള്ള ഡ്രോണ്‍ ഉപയോഗിക്കാനുള്ള ലൈസന്‍സ് ലഭിക്കും. ഫോണ്‍-9447326319. (Training)