
ഏപ്രില്‍ 12 ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി താവക്കര ക്യാമ്പസ്സില്‍ അസാപ് സെന്റര്‍ ഫോര്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോഴ്‌സസ് ആന്‍ഡ് കരിയര്‍ പ്ലാനിംഗ് സെന്ററില്‍ ഉടന്‍ ആരംഭിക്കുന്ന എന്റോള്‍ഡ് ഏജന്റ് (ഇ എ) ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ബി കോം/ ബി ബി എ/എം കോം/എം ബി എ എന്നിവയാണ് കോഴ്‌സ് പഠിക്കാനുള്ള അടിസ്ഥാന യോഗ്യത. ഫോണ്‍ - 7907828369, 94959 99657