എറണാകുളത്ത് റെയിൽവേ സ്റ്റേഷനിളുൾപ്പടെ കഞ്ചാവ് വേട്ട; ഒഡിഷ സ്വദേശിയും പാലക്കാട് സ്വദേശിയും പിടിയിൽ

ആശ്പിൻ ചന്ദ്രനായിക് എന്നയാളാണ് ആർപിഎഫിന്റെയും എക്സൈസിന്റെയും അറസ്റ്റിലായത്
എറണാകുളത്ത് റെയിൽവേ സ്റ്റേഷനിളുൾപ്പടെ കഞ്ചാവ് വേട്ട; ഒഡിഷ സ്വദേശിയും പാലക്കാട് സ്വദേശിയും പിടിയിൽ
Published on

കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ ആറു കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റിൽ. ആശ്പിൻ ചന്ദ്രനായിക് എന്നയാളാണ് ആർപിഎഫിന്റെയും എക്സൈസിന്റെയും അറസ്റ്റിലായത്. ഇന്ന് വൈകീട്ടാണ് കഞ്ചാവ് പിടിച്ചെടുത്തത്.

ഷാലിമാർ എക്‌സ്പ്രസിലാണ് ഇയാൾ വന്നിറങ്ങിയത്. ഒഡിഷയിൽ നിന്ന് വൻതോതിൽ രാസലഹരിയും കഞ്ചാവും ആലുവ, പെരുമ്പാവൂർ ഭാഗത്തേക്ക് ട്രെയിനിൽ എത്തുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പൊലീസ് വ്യാപക പരിശോധനയാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇന്ന് ഇയാൾ പിടിയിലായത്.

Related Stories

No stories found.
Times Kerala
timeskerala.com