അ​ർ​ജു​ന്‍റെ ലോ​റി​യു​ടെ ലൈ​റ്റ് റി​ഫ്ല​ക്ട​ർ കി​ട്ടി​യ​ത് വ​ഴി​ത്തി​രി​വാ​യി: കാ​ർ​വാ​ർ എ​സ്പി നാ​രാ​യ​ണ

അ​ർ​ജു​ന്‍റെ ലോ​റി​യു​ടെ ലൈ​റ്റ് റി​ഫ്ല​ക്ട​ർ കി​ട്ടി​യ​ത് വ​ഴി​ത്തി​രി​വാ​യി: കാ​ർ​വാ​ർ എ​സ്പി നാ​രാ​യ​ണ
Published on

ബം​ഗ​ളൂ​രു: ഷി​രൂ​രി​ൽ കാ​ണാ​താ​യ അ​ർ​ജു​ന്‍റെ ലോ​റി​യു​ടെ ലൈ​റ്റ് റി​ഫ്ല​ക്ട​ർ കി​ട്ടി​യ​ത് വ​ഴി​ത്തി​രി​വാ​യെ​ന്ന് കാ​ർ​വാ​ർ എ​സ്പി നാ​രാ​യ​ണ. പ​രി​ശോ​ധ​ന തു​ട​രു​ന്ന​ത് നേ​വി മാ​ർ​ക്ക് ചെ​യ്ത പോ​യി​ന്‍റി​ലാ​ണെ​ന്നും അ​ദ്ദേ​ഹം അറിയിച്ചു. കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യാ​ൽ താ​ല്‍​ക്കാ​ലി​ക​മാ​യി തെ​ര​ച്ചി​ൽ നി​ര്‍​ത്തി​വെ​ക്കേ​ണ്ടി​വ​രും. അ​ത​ല്ലാ​തെ ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും ദൗ​ത്യം നി​ര്‍​ത്തി​ല്ല.

ശ​ക്ത​മാ​യ ലോ​ഹ സാ​ന്നി​ധ്യം ക​ണ്ട സ്ഥ​ല​ത്ത് ആ​ദ്യം പ​രി​ശോ​ധ​ന ന​ട​ത്തും. മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ ദി​വ​സം പു​ഴ​യി​ൽ സ്ഫോ​ട​നം ഉ​ണ്ടാ​യെ​ന്ന വാ​ർ​ത്ത തെ​റ്റാ​ണെ​ന്നും എ​സ്പി പ​റ​ഞ്ഞു. മ​ഴ പെ​യ്താ​ല്‍ തെ​ര​ച്ചി​ൽ മ​ന്ദ​ഗ​തി​യി​ലാ​കും എ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Related Stories

No stories found.
Times Kerala
timeskerala.com