അ​ർ​ജു​ന്‍റെ കു​ടും​ബം ഇന്ന് കർണാടക മുഖ്യമന്ത്രിയെ ​ കാ​ണും

അ​ർ​ജു​ന്‍റെ കു​ടും​ബം ഇന്ന് കർണാടക മുഖ്യമന്ത്രിയെ ​ കാ​ണും
Published on

കോ​ഴി​ക്കോ​ട് : ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​ർ​ജു​ന്‍റെ കു​ടും​ബം ഇന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യെ കാണും. ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​റി​നെ​യും കാ​ണും. അ​ർ​ജു​ന്‍റെ ബ​ന്ധു ജി​തി​ൻ, എം.​കെ.​രാ​ഘ​വ​ൻ എം​പി, എ.​കെ.​എം.​അ​ഷ​റ​ഫ് എം​എ​ൽ​എ, കാ​ർ​വാ​ർ എം​എ​ൽ​എ സ​തീ​ഷ് സെ​യ്ൽ എ​ന്നി​വ​രാ​ണ് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യെ​യും ഉ​പ മു​ഖ്യ​മ​ന്ത്രി​യേ​യും കാ​ണു​ക. ഡ്ര​ഡ്ജ​ർ കൊ​ണ്ടു​വ​ന്ന് എ​ത്ര​യും വേ​ഗം തെ​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് സ​ന്ദ​ർ​ശ​നം.

Related Stories

No stories found.
Times Kerala
timeskerala.com