
ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതാ അർജുൻ്റെ കുടുംബം നാളെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയയെയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും കാണും. തിരച്ചിലെ പ്രതിസന്ധിയും കുടുംബത്തിൻ്റെ ആശങ്കയും ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ പുനരാരംഭിക്കണമെന്ന ആവിശ്യവും അറിയിക്കും. കോഴിക്കോട് എംപിഎം കെ രാഘവൻ, മഞ്ചേശ്വരം എംഎൽഎ എ.കെ എം അഷ്റഫ് എന്നിവരും കുടുംബത്തോടൊപ്പം ഉണ്ടാകും. അർജുൻ്റെ സഹോദരി ഭർത്താവ് ജിതിൻ ആണ് കർണാടക സർക്കാരിനെ കാണുന്നത്.