എറണാകുളം : ട്രാഫിക് പോലീസുമായി ഉടക്കി ജനപ്രതിനിധികൾ. എറണാകുളത്താണ് സംഭവം. കളമശ്ശേരിയിൽ ട്രാഫിക് സി ഐയും ജനപ്രതിനിധികളും തമ്മിൽ തർക്കം ഉണ്ടാവുകയായിരുന്നു.(Argument between Traffic CI and people in Ernakulam)
അനധികൃത പിഴ ഈടാക്കിയതാണ് കാരണം. ഇത് കൗൺസിലേഴ്‌സ് ചോദ്യം ചെയ്യുകയായിരുന്നു.