Valla Sadhya : ആചാര ലംഘനം : വള്ളസദ്യയിൽ ദേവസ്വം ബോർഡിനെതിരെ പള്ളിയോട സേവാ സംഘം

ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവർ കത്ത് നൽകിയിട്ടുണ്ട്
Valla Sadhya : ആചാര ലംഘനം : വള്ളസദ്യയിൽ ദേവസ്വം ബോർഡിനെതിരെ പള്ളിയോട സേവാ സംഘം
Published on

പത്തനംതിട്ട : വള്ളസദ്യ സംബന്ധിച്ച് ദേവസ്വം ബോർഡിനോടിടഞ്ഞ് പള്ളിയോട സേവാസംഘം. വള്ളസദ്യ വാണിജ്യവൽക്കരിക്കുന്നുവെന്നാണ് പള്ളിയോട സേവാ സംഘത്തിൻ്റെ ആരോപണം. (Aranmula Valla Sadhya )

ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവർ കത്ത് നൽകിയിട്ടുണ്ട്. ഇത് ആചാരലംഘനം ആണെന്നാണ് വിമർശനം. കത്ത് എല്ലാ ഞായറാഴ്ചയും വള്ളസദ്യ നടത്താനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെയാണ്.

Related Stories

No stories found.
Times Kerala
timeskerala.com