ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി വ​ള്ളം​ക​ളിയ്ക്ക് സമാപനം: കൊ​റ്റ​ത്തൂ​രും മേ​ലു​ക​ര​യും ജ​ല​രാ​ജാ​ക്ക​ന്മാർ | Aranmula Uthrattathi Boat race

എ ​ബാ​ച്ചി​ൽ 35 പ​ള്ളി​യോ​ട​ങ്ങ​ളും ബി ​ബാ​ച്ചി​ൽ 17 പ​ള്ളി​യോ​ട​ങ്ങ​ളുമാണ് മത്സരിച്ചത്.
Aranmula Uthrattathi Boat race
Published on

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി വ​ള്ളം​ക​ളി​യ്ക്ക് സമാപനം(Aranmula Uthrattathi Boat race). ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ല്‍ മേ​ലു​ക​ര​യും കൊ​റ്റ​ത്തൂ​രുമാണ് ഈ വർഷത്തെ ജ​ല​രാ​ജാ​ക്ക​ന്മാരായി വിജയിച്ചത്.

പ​ള്ളി​യോ​ട​ങ്ങ​ളു​ടെ വ​ലി​പ്പം കണക്കാക്കി എ, ​ബി ബാ​ച്ചു​ക​ളാ​യി തരം തി​രി​ച്ചാ​ണ് ഇക്കുറി ജ​ല​ഘോ​ഷ​യാ​ത്ര​യും മ​ത്സ​ര​വും ന​ട​ത്തി​യ​ത്. എ ​ബാ​ച്ചി​ൽ 35 പ​ള്ളി​യോ​ട​ങ്ങ​ളും ബി ​ബാ​ച്ചി​ൽ 17 പ​ള്ളി​യോ​ട​ങ്ങ​ളുമാണ് മത്സരിച്ചത്.

ഇതിൽ എ ​ബാ​ച്ച് വി​ഭാ​ഗ​ത്തി​ൽ മേ​ലു​ക​ര പ​ള്ളി​യോ​ട​വും ബി ​ബാ​ച്ച് വി​ഭാ​ഗ​ത്തി​ൽ കൊ​റ്റാ​ത്തൂ​ര്‍ കൈ​ത​ക്കോ​ടി​യും വി​ജ​യി​ക​ളാ​യത്.

Related Stories

No stories found.
Times Kerala
timeskerala.com