വിവിധ തസ്തികകളിൽ നിയമനം | Apply Now

യോഗ്യത, മറ്റ് നിബന്ധനകൾ, അപേക്ഷ സമർപ്പണ രീതി തുടങ്ങിയവ www.kstmuseum.com, www.lbscentre.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.
Apply now
Updated on

കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിലും അനുബന്ധ കേന്ദ്രങ്ങളിലും വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ), സയന്റിഫിക് ഓഫീസർ, സബ് എഞ്ചിനീയർ (സിവിൽ), ഇലക്ട്രോണിക് മെക്കാനിക്, സബ് സ്റ്റേഷൻ അസിസ്റ്റന്റ്, ജനറൽ ഇലക്ട്രീഷ്യൻ, ലോവർ ഡിവിഷൻ ക്ലർക്ക്, റിസപ്ഷനിസ്റ്റ്, ടിക്കറ്റ് കൗണ്ടർ അസിസ്റ്റന്റ്, തിയേറ്റർ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് നിയമനം. യോഗ്യത, മറ്റ് നിബന്ധനകൾ, അപേക്ഷ സമർപ്പണ രീതി തുടങ്ങിയവ www.kstmuseum.com, www.lbscentre.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 രാത്രി 12 വരെ. കൂടുതൽ വിവരങ്ങൾക്ക് 0471-2306024, 2306025, directorksstm@gmail.com. (Apply Now)

Related Stories

No stories found.
Times Kerala
timeskerala.com