

സതേണ്‍ റെയില്‍വേയുടെ കീഴില്‍ പാലക്കാട് ഡിവിഷനില്‍ എഞ്ചിനീയറിംഗ് ഗേറ്റില്‍ ഗെയ്റ്റ്മാന്‍ തസ്തികയിലേക്ക് നിയമനം നടത്തുതിന് 2025 ഡിസംബര്‍ 23 ന് 50 വയസ്സ് തികയാത്തതും എസ്.എസ്.എല്‍.സി തത്തുല്യ യോഗ്യതയുള്ളതുമായ വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഡിസംബര്‍ 24നകം ജില്ലാ സൈനീക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ - 04994 256860. (Appointment)