നിയമസഹായത്തിന് ഇനി വാട്ട്‌സ്‌ആപ്പ് വഴി അപേക്ഷിക്കാം | WhatsApp

സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്
Whatsapp
Updated on

പ്രശ്നപരിഹാരത്തിന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലേക്കുള്ള അപേക്ഷകൾ പൊതുജനങ്ങൾക്ക് ഇനി വാട്സ്‍ആപ് വഴിയും സമര്‍പ്പിക്കാം. സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 9446028051 എന്ന വാട്ട്‌സ്‌ആപ്പ് നമ്പർ മുഖേന അപേക്ഷകൾ സമർപ്പിക്കാം. (WhatsApp)

Related Stories

No stories found.
Times Kerala
timeskerala.com