Scholarship

സ്കോളർഷിപ്പ്- അപേക്ഷാ തീയതി നീട്ടി | Scholarship

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടി
Published on

പട്ടിക വർഗ വിദ്യാർത്ഥികൾക്ക് നടപ്പ് അധ്യയന വർഷത്തെ പ്രീ-മെട്രിക്, പോസ്റ്റ് മെട്രിക്, ലാപ്‌ടോപ് സ്കോളർഷിപ്പുകൾക്ക് ഇ-ഗ്രാന്റ്സ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടി. ഫോൺ : 04994 255466 ഇ-െമയിൽ : ksdtdo@gmail.കമ്പനി (Scholarship)

Times Kerala
timeskerala.com