

ശബരിമല തീര്‍ഥാടനത്തിനോടനുബന്ധിച്ച് കടവുകളിലെ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നതിന് അയിരൂര്‍ ഗ്രാമപഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. നീന്തല്‍ അറിയാവുന്ന 18-45 മധ്യേ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. മുന്‍പരിചയമുളളവര്‍ക്കും പ്രദേശവാസികള്‍ക്കും മുന്‍ഗണന. ജനുവരി ആറിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04735 230226. (Sabarimala)