

സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജ് 2026 ജനുവരി ആരംഭിക്കുന്ന സര്‍ക്കാര്‍ അംഗീകൃത ഡിസിഎ, സര്‍ട്ടിഫിക്കറ്റ് ഇന്‍ വേഡ് പ്രൊസസിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡസ്‌ക്‌ടോപ്പ് പബ്ലിഷിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് കോഴ്‌സുകള്‍ക്ക് https://app.srccc.in/register ലിങ്കിലൂടെ അപേക്ഷിക്കാം. അവസാന തീയതി ഡിംസബര്‍ 31. ഫോണ്‍ : 8281114464, 0471 232610. (Diploma)