

സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന വയോരക്ഷ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആരുടെയും സംരക്ഷണമില്ലാതെ കഴിയുന്ന വയോജനങ്ങള്‍ക്ക് ചികിത്സ, പുനരധിവാസം, കെയര്‍ഗിവറുടെ സേവനം, അത്യാവശ്യ സഹായ ഉപകരണങ്ങള്‍, ഭക്ഷണം, മരുന്ന് എന്നിവ ലഭ്യമാക്കാന്‍ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് വയോരക്ഷ. താത്പര്യമുള്ളവര്‍ വിശദവിവരങ്ങള്‍ക്ക് സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ - 04936 205307 (Apply now)