കരാർ നിയമനം | Appointment

ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 6
apply now
Updated on

സംസ്ഥാന സർക്കാർ കമ്പനിയായ കേരള വാലി ഇന്നവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷൻ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തികകൾ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, അപേക്ഷിക്കേണ്ട രീതി തുടങ്ങി മറ്റു വിശദാംശങ്ങൾ linkedin.com/posts/hvic-kerala-foundation എന്ന ലിങ്കിൽ ലഭിക്കും. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 6. ( Appointment)

Related Stories

No stories found.
Times Kerala
timeskerala.com