അപേക്ഷ ക്ഷണിച്ചു: കാഴ്ച പരിമിതർക്ക് സ്മാർട്ട് ഫോൺ നൽകുന്ന കാഴ്ച പദ്ധതി, കേൾവി പരിമിതർക്ക് സ്മാർട്ട് ഫോൺ നൽകുന്ന ശ്രാവൺ പദ്ധതി | Application invited

ഗൂഗിൾ ഫോം വഴി ഓൺലൈനായി ഡിസംബർ 10ന് വൈകിട്ട് 5 മണിക്കകം അപേക്ഷിക്കാം
Application Invited
Published on

കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ കാഴ്ച പരിമിതർക്ക് സ്മാർട്ട് ഫോൺ നൽകുന്ന കാഴ്ച പദ്ധതിയിലേക്കും, കേൾവി പരിമിതർക്ക് സ്മാർട്ട് ഫോൺ നൽകുന്ന ശ്രാവൺ പദ്ധതിയിലേക്കും അപേക്ഷ ക്ഷണിച്ചു. ഗൂഗിൾ ഫോം വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. (Application invited)

കോർപ്പറേഷന്റെ www.hpwc.kerala.gov.in വെബ്സൈറ്റിൽ ഗൂഗിൾ ഫോം ലിങ്ക് നൽകിയിട്ടുണ്ട്. ഡിസംബർ 10ന് വൈകിട്ട് 5 മണിക്കകം അപേക്ഷിക്കാം. ഫോൺ: 9497281896, 0471 2347768, 0471 2322065, 0471 4601544.

Related Stories

No stories found.
Times Kerala
timeskerala.com