അ​ൻ​വ​ർ ഉ​ന്ന​യി​ച്ച​ത് ഗൗ​ര​വ​ക​ര​മാ​യ കാ​ര്യ​ങ്ങ​ൾ; ച​ന്ദ്ര​ശേ​ഖ​ര​നും ഇ​തൊ​ക്കെ​യാ​ണ് പ​റ​ഞ്ഞി​രു​ന്ന​തെ​ന്ന് കെ.​കെ. ര​മ

അ​ൻ​വ​ർ ഉ​ന്ന​യി​ച്ച​ത് ഗൗ​ര​വ​ക​ര​മാ​യ കാ​ര്യ​ങ്ങ​ൾ; ച​ന്ദ്ര​ശേ​ഖ​ര​നും ഇ​തൊ​ക്കെ​യാ​ണ് പ​റ​ഞ്ഞി​രു​ന്ന​തെ​ന്ന് കെ.​കെ. ര​മ

Published on

വ​ട​കര: വ​ള​രെ ഗൗ​ര​വ​ക​ര​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് പി.​വി. അ​ൻ​വ​ർ എം​എ​ല്‍​എ ഇ​തു​വ​രെ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് കെ.​കെ. ര​മ എം​എ​ല്‍​എ. ഇ​തേ കാ​ര്യ​ങ്ങ​ള്‍ ത​ന്നെ​യാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി താ​നും ആ​ർ​എംപി​യും പ​റ​ഞ്ഞുകൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ര​മ വ്യ​ക്ത​മാ​ക്കി.

കാ​ര്യ​മി​ല്ലാ​തെ ഒ​രു ഭ​ര​ണ​പ​ക്ഷ എം​എ​ല്‍​എ സ​ർ​ക്കാ​രി​നും പാ​ർ​ട്ടി​ക്കു​മെ​തി​രെ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കില്ലെന്നും ആ​രോ​പ​ണ​ങ്ങ​ളി​ല്‍ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ര​മ പ​റ​ഞ്ഞു.

Times Kerala
timeskerala.com