അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു | Strike

വേ​ത​ന വ​ര്‍​ധ​ന​വ് ഉൾപ്പടെയുള്ള ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാണ് സമരം ആരംഭിച്ചത്.
strike
Published on

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ല്‍ കഴിഞ്ഞ 12 ദിവസമായി അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍ ന​ട​ത്തിയ അ​നി​ശ്ചി​ത​കാ​ല സ​മ​രം അ​വ​സാ​നി​പ്പി​ച്ചു(strike). ധ​ന​മ​ന്ത്രി​യു​മാ​യു​ള്ള ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

വേ​ത​ന വ​ര്‍​ധ​ന​വ് ഉൾപ്പടെയുള്ള ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാണ് സമരം ആരംഭിച്ചത്. എന്നാൽ മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ല്‍ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ ഒ​രു വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗിച്ച് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഇതേ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com