School : 'ഗൾഫ് രാജ്യങ്ങളിൽ പോലും മാറ്റമുണ്ടായി, മത പണ്ഡിതന്മാർ പുനർ വിചിന്തനം നടത്തണം': സ്‌കൂൾ സമയ മാറ്റത്തെ കുറിച്ച് സ്പീക്കർ AN ഷംസീർ

മതപഠനം സ്‌കൂൾ സമയത്തിന് മുൻപ് മാത്രമേ നടക്കാവൂ എന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
School : 'ഗൾഫ് രാജ്യങ്ങളിൽ പോലും മാറ്റമുണ്ടായി, മത പണ്ഡിതന്മാർ പുനർ വിചിന്തനം നടത്തണം': സ്‌കൂൾ സമയ മാറ്റത്തെ കുറിച്ച് സ്പീക്കർ AN ഷംസീർ
Published on

കണ്ണൂർ : സ്‌കൂൾ സമയമാറ്റം സംബന്ധിച്ച് മതപണ്ഡിതന്മാർ പുനർവിചിന്തനം നടത്തണമെന്ന് സ്പീക്കർ എ എൻ ഷംസീർ ആവശ്യപ്പെട്ടു. മതപഠനം സ്‌കൂൾ സമയത്തിന് മുൻപ് മാത്രമേ നടക്കാവൂ എന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. (AN Shamseer on school timings change)

ഗൾഫ് രാജ്യങ്ങളിൽ പോലും മാറ്റങ്ങൾ ഉണ്ടായെന്നും, കാലത്തിനനുസരിച്ച് നമ്മളും മാറണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമസ്ത ഉൾപ്പെടെയുള്ള സംഘടനകളാണ് സ്‌കൂൾ സമയ മാറ്റത്തിനെതിരെ രംഗത്തെത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com