കോഴിക്കോട് : മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 47കാരന് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇത് മലപ്പുറം ചേലാമ്പ്ര സ്വദേശിയാണ്. (Amoebic Encephalitis in Kozhikode Medical College)
ഇന്നലെ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ച് കഴിഞ്ഞ 20 ദിവസമായി ഇയാൾ ഇവിടെ ചികിത്സയിലാണ്.
രോഗം സ്ഥിരീകരിച്ച പ്രദേശത്തെ 80 വാര്‍ഡുകളിൽ ക്ലോറിനേഷൻ നടത്തിയിട്ടുണ്ട്.